
സങ്കീർത്തനങ്ങൾ 117
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം
അധ്യായ സംഗ്രഹം
തിരുവെഴുത്തിലെ ഏറ്റവും ഹ്രസ്വമായ, എന്നാൽ ഏറ്റവും വിശാലമായ ചക്രവാളമുള്ള ക്ഷണമാണു സങ്കീർത്തനം 117. വിശ്വസ്ത സ്നേഹം ശക്തവും വിശ്വസ്തത അവസാനമില്ലാതെ നിലനിൽക്കുന്നതുമായതിനാൽ ഭൂമിയിലെ സകല ജാതികളും ജനങ്ങളും സ്തുതിക്കാൻ ക്ഷണിക്കപ്പെടുന്നു.
ജാതികൾസ്തുതിവിശ്വസ്ത സ്നേഹംവിശ്വസ്തത
1സകലരാഷ്ട്രങ്ങളുമേ, യഹോവയെ വാഴ്ത്തുക; ഭൂമിയിലെ സകലജനതകളുമേ, അവിടത്തെ പുകഴ്ത്തുക.
2നമ്മോടുള്ള അവിടത്തെ അചഞ്ചലസ്നേഹം ഉന്നതമാണ്, യഹോവയുടെ വിശ്വസ്തത എന്നേക്കും നിലനിൽക്കുന്നു. യഹോവയെ വാഴ്ത്തുക.
Biblica® സ്വതന്ത്രം സമകാലിക മലയാളവിവർത്തനം — CC BY-SA 4.0. Where these translations come from.
Copyright © 1997, 2005, 2017, 2020 by Biblica, Inc. Available free at biblica.com and open.bible. Text unchanged, used under CC BY-SA 4.0.